പ്രധാന വാര്‍ത്തകള്‍
രാജ്യപുരോഗതിക്ക് ഓണാഘോഷം കരുത്താകട്ടെ’; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

രാജ്യത്തെയും മറുനാട്ടിലെയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്.
‘നന്മയുടേയും സ്‌നേഹത്തിന്‍റെയും സമഭാവനയുടെയും സന്ദേശമാണ് ഓണം നല്‍കുന്നത്. രാജ്യ പുരോഗതിയിലേക്ക് ഒന്നിച്ച് മുന്നേറാനുള്ള കുരത്താകട്ടെ ഓണാഘോഷം’ -രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.ഓണത്തിന്‍റെ പ്രത്യേകവേളയില്‍, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന് ആശംസകള്‍. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍









































































