6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഉദരത്തിലെ നിലയ്ക്കാത്ത നിലവിളികള്‍



ഉദരത്തില്‍ ഉയരുന്ന നിലവിളികളുടെ രോദനം സമൂഹ മനഃസാക്ഷിയുടെ മുമ്പില്‍ ഉയര്‍ത്തുന്നതിനും ജീവന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓഗസ്റ്റ് 10-ന് ഇന്ത്യയിലെ കത്തോലിക്ക സഭ രാജ്യത്ത് വിലാപദിനമായി ആചരിക്കുന്നു. ഇന്ത്യയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാകു ന്ന ദിനമാണ് ഓഗസ്റ്റ് 10. 1971 ഓഗസ്റ്റ് 10 നായിരുന്നു രാജ്യത്ത് ഈ നിയമം നിലവില്‍ വന്നത്. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.


രാജ്യത്ത് ഈ നിയമം നടപ്പിലാക്കിയതിനുശേഷം ജീവനുനേരെയുള്ള അതിക്രമം കുറഞ്ഞുവരുന്നതിന്റെ യാതൊരുവിധ സൂചനകളുമില്ലെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. 1971 ല്‍ എംടിപി ആക്ട് ഇന്ത്യയില്‍ നടപ്പിലാക്കിയപ്പോള്‍ അബോര്‍ഷനുകള്‍ക്കുള്ള സമയപരിധി ഗര്‍ഭധാരണത്തിന്റെ 20 ആഴ്ചവരെയായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന നിയമഭേദഗതിയിലൂടെ അത് 24 ആഴ്ചയായി ഉയര്‍ത്തിയിരിക്കുകയാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!