6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ലാപ്‌ടോപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു



കുടുംബശ്രീ ജില്ലാ മിഷന്‍ ഇടുക്കിയില്‍ പി.ആര്‍ ഇന്റേണിന് പ്രൊസസര്‍-ഐ5, റാം-8 ജിബി യോ അതില്‍ കൂടുതലോ, എസ്.എസ്.ഡി-512 ജി.ബിയോ അതില്‍ കൂടുതലോ സ്‌പെസിഫിക്കേഷനു കളോടു കൂടിയ എച്ച്.പി., ഡെല്‍, ലെനാവോ, അസൂസ്, ഏസര്‍, തോഷിബ എന്നിവയിലേതെങ്കിലും കമ്പനിയുടെ ലാപ്‌ടോപ്പ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 16 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കുയിലിമല, പൈനാവ് പി.ഒ പിന്‍:685603 എന്ന വിലാസത്തില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862232223









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!