ആരോഗ്യം
രാജ്യത്തെ കോവിഡ് കേസിന്റെ പകുതിയും കേരളത്തിൽ; കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 39,742 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുമ്ബോള്‍ കേരളത്തിലെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്.