Idukki വാര്‍ത്തകള്‍
ചാരിറ്റി പ്രവർത്തനങ്ങൾക്ക് കുടുക്ക നൽകി കട്ടപ്പനയിൽ മൂന്നര വയസുകാരിജോഷ്ലിൻ സെറാ ജോബിൻ മാതൃകയാകുന്നു
ചാരിറ്റി പ്രവർത്തനങ്ങൾക്ക് കുടുക നൽകി കട്ടപ്പനയിൽ മൂന്നര വയസുകാരി
ജോഷ്ലിൻ സെറാ ജോബിൻ മാതൃകയാകുന്നു.
കട്ടപ്പന പേഴുംകവല സ്വദേശികളായ ജോബിൻ ജെനിഷാ ദമ്പതികളുടെ മകൾ ജോഷ്ലിൻ സെറാ ജോബിൻ തന്റെ ചെറു സമ്പാദ്യമായ കുടുക്ക ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികൾക്കാണ് നൽകിയത്.
MOM’S LOVE DAY CARE സെന്ററിൽ നടന്ന ഓണാഘോഷ വേളയിൽ ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസറ്റിന്റ് അംഗങ്ങൾ കുടുക്ക ഏറ്റുവാങ്ങി
ചെറു പ്രായത്തിൽ തന്നെ ദശാംശം മാറ്റി വെക്കുവാൻ മകളെ പ്രാപ്തയാക്കിയ ജോബിൻ ജെനിഷാ ദമ്പതികൾക്ക് ട്രസ്റ്റ് അംഗങ്ങൾ നന്ദി അറിയിച്ചു.