Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍

തൊഴിൽ അദാലത്ത് 27ന്



തൊഴിലാളികൾ, തൊഴിലുടമകൾ പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ഇ എസ് ഐ കോർപറേഷനും ചേർന്നു നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് സെപ്റ്റംബർ 27 നു ഇ എസ്. ഐ. കോർപ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസിൽ നടക്കും.
രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പരാതി വിശദമായി എഴുതി, മൂന്നാർ പി. എഫ്. ഓഫീസിൽ നേരിട്ടോ, തപാലിലോ, അസിസ്റ്റൻറ് പി. എഫ്. കമ്മീഷണർ, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ അയക്കണം. ഇ.എസ്.ഐ പരാതികൾ ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ കോർപ്പറേഷൻ ഫാത്തിമ മാതാ നഗർ അടിമാലി,പിൻ-685561 എന്ന വിലാസത്തിലോ [email protected] , [email protected] എന്ന ഇ മെയിലിലോ ലഭ്യമാക്കണം.

പി.എഫ് പരാതികളിൽ പി. എഫ്. നമ്പർ, യു.എ.എൻ, പി.പി. ഓ. നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ , എന്നിവയും ഇ.എസ്.ഐ പരാതികളിൽ ഇ.എസ്.ഐ നമ്പർ,മൊബൈൽ നമ്പർ ,ജോലി ചെയുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും ചേർത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി നൽകാം . കൂടുതൽ വിവരങ്ങൾക്ക് 9847731711 (പി.എഫ്), 8921247470, 9497401056 (ഇ എസ് ഐ)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!