Web Desk
- നാട്ടുവാര്‍ത്തകള്‍
ഈടില്ലാതെ ഉടനടി പണം; കടക്കെണിയിലാകുന്നത് ഇടത്തരക്കാർ, പലിശ സംഘങ്ങൾ സജീവം
നെടുങ്കണ്ടം ∙ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാത്ത ഇടത്തരക്കാരെ കടക്കെണിയിലാക്കി തമിഴ്നാട്ടിൽ നിന്നുള്ള വട്ടിപ്പലിശ സംഘങ്ങൾ ജില്ലയിൽ വീണ്ടും സജീവമാകുന്നു. പൊലീസിന്റെ ഓപ്പറേഷൻ കുബേരയ്ക്ക്…
Read More » -
ഇടുക്കി ജില്ലയിൽ കോവിഡ് കുറയുന്നു; ശ്രദ്ധ കുറയ്ക്കേണ്ട
തൊടുപുഴ ∙ ജില്ലയിൽ 1213 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1985 പേർ കോവിഡ് മുക്തരായി. ജില്ലയിലെ പ്രതിദിന കോവിഡ്…
Read More » - നാട്ടുവാര്‍ത്തകള്‍
ഇടുക്കി പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍
ഇടുക്കി പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. അന്യാര്‍തൊളു സ്വദേശി ആനിവേലില്‍ പ്രസാദ്, കല്‍തൊട്ടി സ്വദേശി കാനാട്ട് റെജി എന്നിവരാണ് പിടിയിലായത്.…
Read More » - Idukki വാര്‍ത്തകള്‍
മലപ്പുറം സ്വദേശി യുവവ്യവസായിയില്‍ നിന്നും ഇടുക്കി സ്വദേശിനി യുവതി ഹണിട്രാപ്പില്‍ പെടുത്തി 38 ലക്ഷം രൂപ കവര്‍ന്നു.
കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശി യുവവ്യവസായിയില്‍ നിന്നും ഇടുക്കി സ്വദേശിനി യുവതി ഹണിട്രാപ്പില്‍ പെടുത്തി 38 ലക്ഷം രൂപ കവര്‍ന്നു.കെണിയില്‍ പെടുത്തി വീഡിയോ…
Read More » -
അടിമാലി: നേര്യമംഗലം, അടിമാലി, മച്ചിപ്ലാവ് വനമേഖലയില്‍ കാട്ടുതീ തടയാന്‍ വിപുലമായ നടപടികളുമായി വനംവകുപ്പ്
നൂറുകിലോമീറ്ററോളം ഫയര്‍ ലൈന്‍ നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കുകയും ഹെക്ടര്‍ കണക്കിന് സ്ഥലത്തെ ഉണങ്ങിയ പുല്ലുകള്‍ കണ്ട്രോള് ബേണിങ്ങിലൂടെ കത്തിച്ച് വനമേഖല അഗ്നിമുക്തമാക്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാട്ടുതീയാണെന്ന…
Read More » - നാട്ടുവാര്‍ത്തകള്‍
പുലിയുടെ ആക്രമണം, നാല് പശുക്കള്‍ ചത്തു; കര്‍ഷകര്‍ ആശങ്കയില്‍
മൂന്നാര്‍: കന്നിമല എസ്റ്റേറ്റില്‍ തൊഴിലാളികളുടെ നാല് പശുക്കളെ പുലി ആക്രമിച്ച് കൊന്നു. കന്നിമല ലോയര്‍ ഡിവിഷനിലെ കസമുത്തുവിന്റെ പശുക്കളെയാണ് രാവിലെ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നാറിലെ…
Read More » - കായികം
1000–ാമത്തെ മത്സരത്തിന് വിജയത്തിളക്കം; വിൻഡീസിനെ 6 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ
അഹമ്മദാബാദ് ∙ രാജ്യാന്തര ക്രിക്കറ്റിലെ 1000–ാമത്തെ മത്സരത്തിന് വിജയത്തിളക്കം സമ്മാനിച്ച് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ കുതിപ്പ്. ബോളർമാരുടെ ആധിപത്യം കണ്ട മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ…
Read More » -
ജില്ലയില്‍ 1213 പേര്‍ക്ക് കൂടി കോവിഡ്, 1985 പേർക്ക് രോഗമുക്തി
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.അടിമാലി 46ആലക്കോട് 9അറക്കുളം 24അയ്യപ്പൻകോവിൽ 21ബൈസൺവാലി 7ചക്കുപള്ളം 20 ചിന്നക്കനാൽ 2ഇടവെട്ടി 19ഏലപ്പാറ 11ഇരട്ടയാർ 7കഞ്ഞിക്കുഴി 39കാമാക്ഷി 42കാഞ്ചിയാർ 26കാന്തല്ലൂർ 1കരിമണ്ണൂർ 28കരിങ്കുന്നം 18കരുണാപുരം…
Read More » -
നാളത്തെ (07/02/2022) കൊവിഡ്-19 വാക്സിനേഷൻ സെന്ററുകളുടെ വിവരങ്ങൾ
COVISHIELD 18+Vazhavara UPHCMuttam CHCKarunapuram FHCParakadavu UPHCKanjikuzhi CHCVandiperiyar CHCVattavada FHCVathikudy CHCVellathooval PHCVandanmedu CHCAlakodu PHCArakkulam PHCChinnakkanal PHCDevikulam CHCElamdesam CHCMariyapuram FHCChempakappara PHCKonnathady FHCMankulam…
Read More » - നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ട്രാഫിക് എസ്.ഐ ജയിംസ് ശൗര്യാർ വണ്ടൻമേട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കട്ടപ്പന ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജെയിംസ് കെ എസിനെയാണ് വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തൂങ്ങി മരിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.മുതിർന്ന പൊലീസ്…
Read More »