Vipin's Desk
- Idukki വാര്‍ത്തകള്‍

നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ, സൗജന്യ ഇന്റർനെറ്റുമായി ബി എസ് എൻ എല്ലും ദേവസ്വം ബോർഡും
ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ…
Read More » - Idukki വാര്‍ത്തകള്‍

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിർദ്ദേശം,കേസ് ഡിസംബർ 6 ലേക്ക് മാറ്റി
മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘത്തലവനാണ് നിർദ്ദേശം നൽകിയത്. ഇത് ആത്മഹത്യ സംബന്ധിച്ച…
Read More » - Idukki വാര്‍ത്തകള്‍

ഭരണഘടനാ ദിനാചരണം നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 75 -ാം മത് ഭരണഘടന ദിനാചരണം. പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. പിടിഎ വൈസ് പ്രസിഡണ്ട്…
Read More » - Idukki വാര്‍ത്തകള്‍

ജോസ് കെ.മാണിയുടെ മകള്‍ വിവാഹിതയായി
കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി എം.പി.യുടെയും നിഷ ജോസ് കെ.മാണിയുടെയും മകള്‍ റിതിക വിവാഹിതയായി. കോട്ടയം കണിയാംകുളം ബിജു മാണിയുടെയും സിമിയുടെയും മകന് കെവിനാണ്…
Read More » - Idukki വാര്‍ത്തകള്‍

ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്
ഗുസ്തി താരം ബജ്റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. താരമെന്ന നിലയിലും…
Read More » - Idukki വാര്‍ത്തകള്‍

ഫെങ്കൽ ചുഴലിക്കാറ്റ് ; തമിഴ്നാട്ടിൽ സ്കൂളുകൾക്ക് അവധി
ഫെങ്കൽ ചുഴലിക്കാറ്റ് ഭീതിയിൽ തമിഴ്നാട്. ചെന്നൈ തീരത്ത് നിന്ന് ഏകദേശം 670 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആഴത്തിലുള്ള ന്യൂനമർദം തമിഴ്നാട്ടിലേക്ക് നീങ്ങി ഫെങ്കൽ ചുഴലിക്കാറ്റായി മാറാൻ…
Read More » - Idukki വാര്‍ത്തകള്‍

കേരള ബിജെപിയിലെ ഭിന്നത; രഹസ്യ പരിശോധനയ്ക്ക് കേന്ദ്ര നേതൃത്വം; കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ഫോണ്‍ പരിശോധനയെന്ന് സൂചന
ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ഉള്‍പ്പെടെ പരാജയത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെട്ട കേരള ബിജെപിയിലെ ഭിന്നതയില്‍ ഇടപെട്ട് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം. ഭിന്നതയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം രഹസ്യമായി അന്വേഷണങ്ങള്‍…
Read More » - Idukki വാര്‍ത്തകള്‍

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്ന മൊഴി പ്രതിയെ രക്ഷിക്കാന്‍; സിബിഐ അന്വേഷണത്തിനായുള്ള ഹര്‍ജിയില്‍ കളക്ടര്‍ക്കെതിരെ ആരോപണം
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് എതിരെ ഗുരുതര ആരോപണങ്ങള്‍. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും…
Read More » - Idukki വാര്‍ത്തകള്‍

വാഹനം തട്ടിയതിനെ തുടർന്ന് ഓട്ടോ റിക്ഷാ തൊഴിലാളിയെ മർദിച്ച ഗ്രാമ പഞ്ചായത്ത് അംഗം പോലീസിൽ കീഴടങ്ങി
വാഹനം തട്ടിയതിനെ തുടർന്ന് ഓട്ടോ റിക്ഷാ തൊഴിലാളിയെ മർദിച്ച ഗ്രാമ പഞ്ചായത്ത് അംഗം പോലീസിൽ കീഴടങ്ങി. നെടുംകണ്ടം പഞ്ചായത്ത് 17 ആം വാർഡ് അംഗം ഷിബു ചെരികുന്നേൽ…
Read More » - Idukki വാര്‍ത്തകള്‍

ഏലം സ്റ്റോറിന്റെ പൂട്ട് പൊളിച്ച് ഏലക്കായ കവർന്ന കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ
രാജാക്കാട് മുന്നൂറേക്കറിലെ ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായ മോഷ്ടിച്ച് വിൽപന നടത്തിയ കേസിൽ രണ്ടാം പ്രതിയെ രാജാക്കാട് പൊലീസ് കോയമ്പത്തൂരിൽ നിന്നും അറസ്റ്റ് ചെയ്തു. ഒളിവിൽ…
Read More »





















