Idukki Live
- പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കു കൂടി മഴ തുടരും
ഇന്ന് ഇടുക്കി ജില്ലയിൽ റെഡ് അലെർട്ടും കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം ,കൊല്ലം ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി,…
Read More » - Idukki വാര്‍ത്തകള്‍
പട്ടികജാതി, പട്ടികഗോത്രവര്‍ഗ കമ്മീഷന് പരാതി പരിഹാര അദാലത്ത്: പരിഗണിച്ചത് 73 കേസുകള്‍
*പട്ടികജാതി, പട്ടികഗോത്രവര്‍ഗ കമ്മീഷന് പരാതി പരിഹാര അദാലത്ത്: പരിഗണിച്ചത് 73 കേസുകള്‍**46 പരാതികള്‍ക്ക് തീര്പ്പായിസംസ്ഥാനപട്ടികജാതി, പട്ടികഗോത്രവര്‍ഗ കമ്മീഷന് ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരാതി പരിഹാര…
Read More » - പ്രധാന വാര്‍ത്തകള്‍
മന്ത്രിസഭായോഗ തീരുമാനങ്ങൾ
അതിദരിദ്ര കുടുംബങ്ങളില്‍ നിന്ന് അധികരേഖ ശേഖരിക്കില്ലഅതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിലെ ഗാന്ധിജിക്ക് ഇനി മഴയും വെയിലും ഏൽക്കില്ല
ഹൈറേഞ്ചിൽ മഴ തകർത്തു പെയ്യുകയാണ്. നല്ല തണുപ്പും . കനത്ത മഴയിൽ കുട ചൂടി കട്ടപ്പനയിൽ മഹാത്മാഗാന്ധി . കട്ടപ്പന ഗാന്ധി സ്ക്വയറിലെ ഗാന്ധിജിയാണ് കൂട നിൽക്കുന്നത്.…
Read More » - പ്രധാന വാര്‍ത്തകള്‍
അതിതീവ്ര മഴ; സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടി, പാംപ്ല, മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് ഡാമുകളും പത്തനംതിട്ടയില്‍ മണിയാള്‍ ഡാമും…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി ശാന്തന്‍പാറയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു
തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കറുപ്പന്‍കോളനി സ്വദേശി വനരാജിന്റെ വീടാണ് തകര്‍ന്നത്. ശക്തമായ കാറ്റില്‍ മരം കടപുഴകി വീണതിനെ…
Read More » - പ്രധാന വാര്‍ത്തകള്‍
ഹൈറേഞ്ച് മേഖലയിൽ മഴക്കൊപ്പം ശക്തമായ കാറ്റും
ഹൈറേഞ്ച് മേഖലയിൽ മഴക്കൊപ്പം ശക്തമായ കാറ്റും.നെടുങ്കണ്ടം, കമ്പംമെട്ട്, ഉടുമ്പൻചോല അതിർത്തി മേഖലയിൽ ശക്തമായ കാറ്റ് .നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
Read More » - പ്രധാന വാര്‍ത്തകള്‍
കുമളി ചെളിമട ബാങ്കിന് മുൻവശം മിനി ലോറിയുടെ മുകളിലേക്ക് മരം വീണു
കുമളി:ചെളിമട ബാങ്കിന് മുൻവശം മിനി ലോറിയുടെ മുകളിലേക്ക് മരം വീണു.
Read More » - പ്രധാന വാര്‍ത്തകള്‍
മുന്നറിയിപ്പില്ലാതെ തുടരെത്തുടരെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങൾക്ക് ദുരിതകുന്നു; പ്രതിഷേധവുമായി നെടുങ്കണ്ടത്തെ മർച്ചന്റ് അസോസിയേഷൻ
നെടുങ്കണ്ടം: മുന്നറിയിപ്പില്ലാതെ മേഖലയിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധവുമായി വ്യാപാരികൾ . അടിക്കടി ടൗൺ മേഖലയിൽ വൈദ്യുതി മുടങ്ങുന്നത് മൂലം വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ കഴിയാത്ത സാഹചര്യമാണെന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍
ജെ.എസ്.എസ്.സ്ഥാപക നേതാവ് കെ.ആർ.ഗൗരിയമ്മയുടെ നൂറ്റിയഞ്ചാം ജന്മദിനാഘോഷം കട്ടപ്പന അസീസി സ്നേഹാശ്രമത്തിൽ നടന്നു
ജെ.എസ്.എസ്.സ്ഥാപക നേതാവ് കെ.ആർ.ഗൗരിയമ്മയുടെ 105 ആം ജന്മദിനാഘോഷം കട്ടപ്പന അസീസി സ്നേഹാശ്രമത്തിൽ നടത്തി. നഗരസഭാ കൗൺസിലർ ഷജി തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മർദ്ദിത ജാതി…
Read More »