Alex Antony
- പ്രധാന വാര്‍ത്തകള്‍
വറുത്ത പച്ചമുളകിന്റെ മണം ഔദ്യോഗിക ഗന്ധമാക്കാനൊരുങ്ങി ന്യൂ മെക്സിക്കോ
ന്യൂ മെക്സിക്കോ: നിയമനിർമ്മാണ സഭയിൽ പരിഗണനയിലുള്ള പുതിയ ബില്ലിലൂടെ വറുത്ത പച്ചമുളകിന്റെ ഗന്ധം ഔദ്യോഗിക സുഗന്ധമായി തിരഞ്ഞെടുക്കാനൊരുങ്ങി യുഎസിലെ ന്യൂ മെക്സിക്കോ സിറ്റി. മെക്സിക്കോയുടെ സംസ്ഥാന ചിഹ്നങ്ങളുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
എയർ ഇന്ത്യ അടിയന്തര ലാന്‍ഡിംഗ്; യാത്രക്കാരുമായി വിമാനം 4 മണിക്ക് ദമാമിലേക്ക്
തിരുവനന്തപുരം: സാങ്കേതിക തകരാർ പരിഹരിച്ച് യാത്ര തുടരാൻ കഴിയുമെന്ന് വ്യക്തമാക്കി എയർ ഇന്ത്യ. കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും. യാത്രക്കാരെ…
Read More » - പ്രധാന വാര്‍ത്തകള്‍
ജനനനിരക്ക് കുറയുന്നു; പിതൃത്വ അവധി ദിനങ്ങളുടെ എണ്ണം കൂട്ടാൻ സിംഗപ്പൂർ
സിംഗപ്പൂർ: എല്ലാ തരത്തിലും സമ്പന്നമായ സിംഗപ്പൂർ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനനനിരക്ക് കുറയുന്നതാണ്. കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ…
Read More » - പ്രധാന വാര്‍ത്തകള്‍
കാല് മാറി ശസ്ത്രക്രിയ; ഡോക്ടർക്ക് വീഴ്ച പറ്റിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്
കോഴിക്കോട്: നാഷണൽ ഹോസ്പിറ്റലിൽ കാല് മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടർ പി ബെഹിർ ഷാന്‍ വീഴ്ച പറ്റിയാതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അഡീഷണൽ ഡിഎംഒ ജില്ലാ…
Read More » - പ്രധാന വാര്‍ത്തകള്‍
സ്റ്റിയറിങ് കമ്മിറ്റി യോഗം തുടങ്ങി; പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല
റായ്പുർ: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് മുന്നോടിയായുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ആരംഭിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങളായ…
Read More » - പ്രധാന വാര്‍ത്തകള്‍
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിര്‍മിത ബുദ്ധി; പുത്തൻ സംവിധാനവുമായി എയർടെൽ
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഭാരതി എയർടെൽ. ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന സംവിധാനം ടെക് കമ്പനിയായ എന്‍വിഡിയയുമായി സഹകരിച്ചാണ് എയർടെല്ലിന്റെ കോൺടാക്റ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍
നയപരമായ വിഷയം; ആർത്തവ അവധി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: കോളേജുകളിലും തൊഴിലിടങ്ങളിലും ആർത്തവ അവധി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ്…
Read More » - പ്രധാന വാര്‍ത്തകള്‍
സാങ്കേതിക തകരാർ; തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി എയർ ഇന്ത്യാ വിമാനം
തിരുവനന്തപുരം: കോഴിക്കോട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ടേക്ക് ഓഫ് ചെയ്ത ശേഷം…
Read More » - പ്രധാന വാര്‍ത്തകള്‍
ഡോ.കെ.ജെ.റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു
തിരുവനന്തപുരം : ഡോ.കെ.ജെ. റീനയെ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറാണ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറും, ഉദ്യോഗസ്ഥ ഭരണപരിഷ്കാര…
Read More » - പ്രധാന വാര്‍ത്തകള്‍
ആദിവാസി യുവാവ് മരിച്ച സംഭവം; പൊലീസ് സഹായം തേടിയതിന്റെ തെളിവുകള്‍ പുറത്ത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്നതിന് മുമ്പ് വിശ്വനാഥൻ പൊലീസിന്റെ സഹായം തേടിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം…
Read More »