Alex Antony
- പ്രധാന വാര്‍ത്തകള്‍
ടിക് ടോക്ക് ഫോണിൽ നിന്ന് നീക്കം ചെയ്യണം; ജീവനക്കാർക്ക് നിർദേശം നൽകി യൂറോപ്യൻ യൂണിയൻ
ബ്രസ്സൽസ്: ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക് സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയൻ കമ്മീഷൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. സൈബർ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
ഉക്രൈൻ ശാശ്വത സമാധാന പ്രമേയ വോട്ടെടുപ്പ്; വിട്ടുനിന്ന് ഇന്ത്യ
ന്യൂയോര്‍ക്ക്: റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ, ശാശ്വത സമാധാനത്തിനായി ഐക്യരാഷ്ട്രസഭ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഉക്രൈനും അവരെ പിന്തുണക്കുന്നവരും ചേര്‍ന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍
റിലയൻസിനെതിരെ സ്വയം കേസ് വാദിച്ചു; ഒടുവിൽ ജയം സ്വന്തമാക്കി മലയാളി
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ വില്പന സ്ഥാപനത്തെ കോടതിയിൽ മുട്ടുകുത്തിച്ച് മലയാളി. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശ്ശേരിയിലെ റിലയൻസ് സ്മാർട്ട് സൂപ്പർ മാർക്കറ്റിനെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍
മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവും മകനും ആശുപത്രിയിൽ
കോട്ടയം : കോട്ടയം മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. മകൻ വിനീത്, ഭർത്താവ് സെൽവരാജ് എന്നിവരെ…
Read More » - പ്രധാന വാര്‍ത്തകള്‍
ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിക്കാൻ ശ്രമിച്ചു; യാത്രക്കാരൻ പിടിയിൽ
പാലക്കാട്: സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ യാത്രക്കാരന്റെ ബോംബ് ഭീഷണി. രാജധാനി എക്സ്പ്രസിൽ കയറാനാണ് യാത്രക്കാരൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ പഞ്ചാബ് സ്വദേശി ജയ്സിംഗ്…
Read More » - പ്രധാന വാര്‍ത്തകള്‍
പിന്മാറാതെ റഷ്യയും വഴങ്ങാതെ ഉക്രൈനും; യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം
കീവ്: ലോകരാഷ്ട്രീയത്തെയും സമ്പദ് വ്യവസ്ഥയെയും മാറ്റിമറിച്ച റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം. പിന്മാറാൻ റഷ്യയും വഴങ്ങാൻ ഉക്രൈനും തയ്യാറല്ലാത്തതിനാൽ യുദ്ധം ഇനിയും നീളാനാണ് സാധ്യത.…
Read More » - പ്രധാന വാര്‍ത്തകള്‍
ഭയമോ പക്ഷപാതമോ ഇല്ലാതെയുള്ള റിപ്പോർട്ടിങ്ങിൽ നിന്ന് പിന്നോട്ടില്ല: ബിബിസി ഡയറക്ടർ ജനറൽ
ന്യൂഡൽഹി: ഭയമോ പക്ഷപാതമോ ഇല്ലാതെയുള്ള റിപ്പോർട്ടിങ്ങിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി. ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് അയച്ച ഇ-മെയിലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെയും…
Read More » - പ്രധാന വാര്‍ത്തകള്‍
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് റായ്പൂരിൽ തുടക്കം
റായ്പുർ: കോൺഗ്രസിൻ്റെ 85-ാമത് പ്ലീനറി സമ്മേളനത്തിന് റായ്പൂരിൽ ഇന്ന് തുടക്കം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കും മറ്റ് പ്രമുഖ നേതാക്കൾക്കും പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി.…
Read More » - പ്രധാന വാര്‍ത്തകള്‍
വനിതാ ടി20 ലോകകപ്പ്: സെമിയിൽ ഇന്ത്യയ്ക്ക് അഞ്ച് റൺസ് തോൽവി
കേപ്ടൗൺ: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യൻ യാത്രയ്ക്ക് സെമിഫൈനലിൽ അവസാനം. സെമിഫൈനലിൽ ഓസ്ട്രേലിയയോട് അഞ്ച് റൺസിനാണ് ഇന്ത്യ തോറ്റത്. ഓസ്ട്രേലിയ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
അജയ് ബംഗയെ ലോകബാങ്ക് തലവനാക്കണമെന്ന് അമേരിക്ക; നിർദ്ദേശിച്ചത് ജോ ബൈഡൻ
ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജനായ അജയ് ബംഗയെ ലോകബാങ്ക് തലവനാക്കാനൊരുങ്ങി അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. പൂനെയിൽ ജനിച്ച് യുഎസിലേക്ക് കുടിയേറിയ…
Read More »