പ്രധാന വാര്ത്തകള്
Top Stories
-

ഈ മാസം 16ന് ഇടുക്കിയിൽ ഹർത്താൽ; ജില്ലയിലെ ഭൂപ്രശ്നങ്ങളില് പ്രത്യക്ഷ സമരത്തിന് സിപിഎം
ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രത്യക്ഷ സമരത്തിന് സിപിഎം. ഈ മാസം 16ന് ജില്ലയിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. 15ന് പന്തം കൊളുത്തി പ്രകടനം നടത്തും. ഏലമലക്കാടുകളെ റിസർവ്…
Read More » -

പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ കർഷകർക്ക് നേരിയ ആശ്വാസം, വ്യക്തതയില്ലെന്ന് സിപിഎം
ഇടുക്കി: പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ, ഒരു പരിധിവരെ ആശങ്കയൊഴിയുകയാണ് ഇടുക്കിയിൽ. ജനവാസമേഖലകൾ ഒഴിവായി. സിഎച്ച്ആർ വില്ലേജുകളിൽ ചിലത് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കർഷകരെ ബാധിക്കില്ല. എന്നാൽ ഭൂപടത്തിൽ…
Read More » -

തുലാവർഷം രണ്ടു ദിവസത്തിനകം; 18 വരെ കനത്തമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കുകിഴക്കൻ കാലവർഷം അഥവാ തുലാവർഷം രണ്ടു ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ 15 മുതൽ 18 വരെ കനത്തമഴ പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞ മുന്നറിയിപ്പ്: 15-ന്…
Read More » -

ഗ്യാനേഷിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ആലോചിക്കാൻ ഇന്ത്യാസഖ്യം; നേതാക്കളെയും വിദ്യാർത്ഥികളെയും ചായ സൽക്കാരത്തിന് ക്ഷണിച്ച് രാഹുൽ ഗാന്ധി
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള തുടർ സമരപരിപാടികൾ ഇന്ത്യാസഖ്യം ഇന്ന് ആലോചിക്കും. സമരം തെരുവിൽ തുടരണോ കോടതിയിലേക്ക് മാറണോ എന്നതിലാണ് ചർച്ച. അതേസമയം,…
Read More » -

വയോജനങ്ങളെ നടതള്ളിയാൽ മൂന്നുവർഷം തടവ്, വയോജനക്ഷേമബിൽ വരുന്നു
തിരുവനന്തപുരം: മുതിർന്ന പൗരരെ വീട്ടുകാർ ഉപേക്ഷിച്ചാൽ മൂന്നുവർഷംവരെ തടവും അൻപതിനായിരം രൂപ പിഴയും ശുപാർശചെയ്ത് വയോജനക്ഷേമബിൽ. ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ, നിയമപരമായ അവകാശികൾ എന്നിവർ…
Read More » -

മൂലമറ്റം സെക്ഷൻ ഓഫീസിൽ എ.ഇ. ഇല്ലാതായിട്ട് ആറുമാസം
മൂലമറ്റം : തകരാറുകൾ പതിവായതോടെ മൂലമറ്റം സെക്ഷൻ ഓഫീസ് പരിധിയിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ ദുരിതത്തിൽ. ദിവസവും എട്ടുംപത്തും തവണ വൈദ്യുതിപോകും. തിരികെ വരാൻ മണിക്കൂറുകളെടുക്കും. ഫ്യൂസ് പോകുന്ന…
Read More » -

വിവരം പൊതുജനങ്ങളെ അറിയിക്കാതെ അധികൃതർ. തൂവൽ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് താത്കാലിക വിലക്ക്
നെടുങ്കണ്ടം : തൂവൽ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് താത്കാലിക വിലക്ക്. കഴിഞ്ഞദിവസം പച്ചടി സ്വദേശിയായ 22-കാരൻ വെള്ളച്ചാട്ടത്തിനരികിലെ കയത്തിൽ മുങ്ങിമരിച്ചതിനെ തുടർന്നാണ് നടപടി. ഒരുവർഷം മുൻപുണ്ടായ മിന്നൽ പ്രളയത്തിൽ…
Read More » -

പട്ടികജാതി ക്ഷേമസമിതി പ്രതിഷേധിച്ചു
ഏലപ്പാറ : പിന്നാക്ക വിഭാഗത്തിൽപ്പെട്ട വീട്ടമ്മയെയും കുടുംബാംഗങ്ങളെയും പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ജാതീയമായി അധിക്ഷേപിച്ച കോൺഗ്രസ് പഞ്ചായത്തംഗം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പ്രതിഷേധ സമരം നടത്തി. ഏലപ്പാറ…
Read More » -

മലിനമായ പെരിയാർ ചോറ്റുപാറ കൈത്തോട് ശുചീകരിച്ചു
വണ്ടിപ്പെരിയാർ : പ്ലാസ്റ്റിക്കും മറ്റ് മാലിന്യവും അടിഞ്ഞുകൂടിയ പെരിയാർ ചോറ്റുപാറ കൈത്തോട് പഞ്ചായത്ത് അധികൃതർ ഇടപെട്ട് ശുചീകരിച്ചു. കഴിഞ്ഞ മഴക്കാലത്ത് ഒഴുകിയെത്തിയ പ്ലാസ്റ്റിക് അടക്കമുള്ള വൻതോതിലുള്ള മാലിന്യമാണ്…
Read More » -

കൊളുക്കുമല ജീപ്പ് സഫാരി ഡ്രൈവർമാർ സമരത്തിൽ
രാജക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് കൊളുക്കുമല ജീപ്പ് സഫാരി നടത്തുന്ന ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇതോടെ കൊളുക്കുമലയിലേക്കുള്ള ജീപ്പ് സഫാരി നിലച്ചു. ഓൺലൈൻ ബുക്കിങ് സംവിധാനവും…
Read More »



















