പ്രധാന വാര്‍ത്തകള്‍
Top Stories
-

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 28 ന് അവധി
ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
Read More » -

ട്രിപ്പ് ജീപ്പ് മറിഞ്ഞ് അപകടം. കമ്പം സ്വദേശിയായ ഡ്രൈവർ മരിച്ചു
നെടുങ്കണ്ടത്ത് നിന്നും 5.30 ഓടെ ആളുകളുമായി കമ്പത്തേയ്ക്ക് പോയ ട്രിപ്പ് ജീപ്പ് കമ്പം അടിവാരത്ത് വെച്ച് മറിഞ്ഞു. സാരമായി പരിക്കേറ്റ കമ്പം സ്വദേശിയായ ഡ്രൈവർ റോഷൻ ഫാറൂഖ്…
Read More » -

ഹൈവേ നിർമ്മിതിയിലെ അലംഭാവം ;ദുരിതത്തിലായി യാത്രക്കാരും തദ്ദേശവാസികളും.
നെടുംകണ്ടം : വണ്ണപ്പുറം കമ്പംമെട്ട് സംസ്ഥാനപാതയുടെ നിർമാണത്തെക്കുറിച്ച് വിവിധ ഘട്ടങ്ങളിൽ പല മേഖലകളിൽ നിന്നും വ്യാപകമായ പരാതികളാണ് ഉയർന്നുവന്നിരുന്നത്. റോഡ് നിർമ്മാണ മറവിൽ അനധികൃത പാറഖനനം ,…
Read More » -

മഴക്കെടുതി: ജില്ലയില്‍ 25 വീടുകള്‍ തകര്‍ന്നു, ഒരു മരണം
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ആകെ 25 വീടുകള്‍ തകര്‍ന്നു. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍…
Read More » -

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലെർട്ട് – അടുത്ത 3 മണിക്കൂർ…
Read More » -

കോട്ടയം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ,…
Read More » -

മറയൂരിലെ ഗോത്രവർഗമേഖലയിലെ നവജാത ശിശുമരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി : മറയൂരിലെ ഗോത്രവർഗമേഖലയിൽ നവജാത ശിശുമരണം പെരുകുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർക്കും…
Read More » -

മൂവാറ്റുപുഴയാറില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി
ഞായറാഴ്ച രാത്രി 7ഓടെ പെരുമ്പല്ലൂര്‍ കുറ്റിയറ ജോബിന് ജോസഫ്(38)നെയാണ് കാണാതായത്. ആരക്കുഴ പഞ്ചായത്ത് വാര്‍ഡ് രണ്ടിലെ വള്ളിക്കടക്ക് സമീപമുള്ള വടക്കേകടവില്‍ പുഴയോരത്തുള്ള പറമ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാനായി…
Read More » -

ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവിയുടെ 2023 വർഷത്തെ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരത്തിന് ഇടുക്കി ജില്ലയില്‍ നിന്ന് 7 പോലീസ് ഉദ്യോഗസ്ഥർ അർഹരായി.
ബേബി പി.വി, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫ് പോലീസ്, ബിനോ, സബ് ഇന്‍സ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച്, ഇടുക്കി, മനോജ് സി.ഡി, സബ് ഇന്‍സ്പെക്ടർ, കട്ടപ്പന പോലീസ് സ്റ്റേഷന്,…
Read More » -

🛑അതിശക്ത മഴ തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, വിവരങ്ങളറിയാം
സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (26-05-2025) അവധി പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂര്‍, കോഴിക്കോട്,…
Read More »





















