Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
79-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് പെരുവന്താനം, സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്രദിനാഘോഷവും എസ് പി സി കേഡറ്റുകളുടെ പരേഡും നടന്നു
79-ാം സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് പെരുവന്താനം, സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്രദിനാഘോഷവും എസ് പി സി കേഡറ്റുകളുടെ പരേഡും നടന്നു.
പെരുവന്താനം പോലീസ് സബ് ഇൻസ്പെക്ടർ ഷുക്കൂർ എൻ എ പരേഡിൽ മുഖ്യാതിഥിയായിഅഭിവാദ്യം സ്വീകരിക്കുകയും കേഡറ്റുകൾക്ക് സ്വാതന്ത്രദിന സന്ദേശം നൽകുകയും ചെയ്തു.
സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, നസീമ എന്നിവർ ആശംസകൾ അറിയിച്ചു. മിനി എബ്രഹാം (പ്രിൻസിപ്പൽ), സിസ്റ്റർ ലിബിയ (ഹെഡ്മിസ്ട്രെസ്), സാജു പൗവ്വത്ത് (പിടിഎ പ്രസിഡന്റ്) എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.









































































