പ്രധാന വാര്‍ത്തകള്‍
Top Stories
-

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യൻ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ 100 ശതമാനം പ്ലേസ്മെന്റ്…
Read More » -

ഐ.ടി.ഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐ.ടി. ഐകളില്‍ റഗുലര്‍ സ്കീമിലുള്ള വിവിധ ട്രേഡുകളില്‍ (എന്‍സിവിറ്റി/എസ് സി വിറ്റി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍…
Read More » -

ലാപ്ടോപ്പ് വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ കളക്ടറുടെ ഔദ്യോഗിക ആവശ്യത്തിനായി സര്ഫസ്പ്രോ ലാപ്ടോപ്പ് ( മൈക്രോസോഫ്റ്റ് ന്യൂ സര്‍ഫേസ് പ്രോ9 13 ഇഞ്ച് ഇന്റല്‍ ഇവോ 12 ജെന്‍ ഐ ഫൈവ്…
Read More » -

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡായി മാറ്റാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള,നീല) പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ജൂണ്‍…
Read More » -

പി എസ് രശ്മി യംഗ് ജേർണലിസ്റ്റ് അവാർഡ്
ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന പി എസ് രശ്മിയുടെ ഓർമ്മയ്ക്കായി പി എസ് രശ്മി സൗഹൃദ കൂട്ടായ്മ യുവമാധ്യമപ്രവർത്തകർക്കായി അവാർഡ് ഏർപ്പെടുത്തുന്നു. 2024 ജൂൺ 1…
Read More » -

ജോർജ് ജേക്കബ് വൈഎംസിഎ പബ്ലിക് റിലേഷൻ ബോർഡ് സംസ്ഥാന ചെയർമാൻ
വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാനായി കട്ടപ്പന വൈഎംസിഎ അംഗമായ ജോർജ് ജേക്കബ് നിയമിതനായി. സംസ്ഥാന യൂത്ത് ഫോറം ചെയർമാൻ, സംസ്ഥാന വൈസ് ചെയർമാൻ, സോണൽ…
Read More » -

ഏഴു കോടിയുടെ റോഡ് നവീകരണം: നിർമ്മാണ പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്ന് വാഴൂർ സോമൻ എം എൽ എ
നവകേരള സദസിൽ ലഭിച്ചു നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പീരുമേട് മണ്ഡലത്തിൽ നവീകരിക്കുന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വാഴൂർ സോമൻ എം എൽ എ അറിയിച്ചു.പീരുമേട് മണ്ഡലത്തിലെ…
Read More » -

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 31ന് അവധി
ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ജില്ലയിലെ അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ…
Read More » -

ജില്ലയില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനം
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഉത്തരവിന് വിരുദ്ധമായി നടത്തുന്ന ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിംഗും ഉള്‍പ്പടെയുള്ള എല്ലാ വിധ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും കര്‍ശനമായും തടയും.…
Read More » -

കട്ടപ്പന വള്ളക്കടവ് കടമാക്കുഴിക്ക് സമീപം ജയിൽ ശിക്ഷ കഴിഞ്ഞ് എത്തിയ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി,അംബേദ്കർ കോളനിയിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ മണികണ്ഠൻആണ് മരിച്ചത്.
വൈകിട്ട് ഭാര്യയുമായി സംസാരിച്ച ശേഷം 12 മണിയോടെയാണ് ഉറങ്ങാൻ കിടന്നത്. എന്നാൽ രാവിലേ ആറ് മണിയോടെഭാര്യ മഹേശ്വരിഅടുക്കളയിലെത്തിയപ്പോഴാണ് ഇയാളേ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. കട്ടപ്പന പോലീസ്…
Read More »





















