കേരള ന്യൂസ്
-
വയനാട് ദുരന്തമുഖത്ത് ഇതിനകം വിതരണം ചെയ്തത് അഞ്ചു ലക്ഷം ലിറ്റര്‍ ശുദ്ധജലം
വയനാട് ഉരുള്‍പൊട്ടൽ ദുരന്തമേഖലയിലെ ദുരിതാശ്വാസ ക്യാംപുകളിലും രക്ഷാപ്രവര്‍ത്തന മേഖലയിലും കേരള വാട്ടർ അതോറിറ്റി ഇതുവരെ വിതരണം ചെയ്തത് അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം. ക്യാംപുകളിലും മറ്റിടങ്ങളിലും ഓരോ ദിവസവും…
Read More » -
സായുധ സേനകളിലെ ഒഴിവുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നത്, വെളിപ്പെടുത്താനാകില്ല: കേന്ദ്ര പ്രതിരോധ മന്ത്രാലയം
രാജ്യസുരക്ഷയെ ബാധിക്കുമെന്ന കാരണത്താൽ സായുധ സേനകളിലെ ഒഴിവുകൾ വെളിപ്പെടുത്താനാവില്ലെന്ന് പ്രതിരോധ മന്ത്രാലയം. രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യപ്പെട്ട വിവരം രഹസ്യമാക്കി…
Read More » -
കെ പി എസ് ടി എ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്
കെ പി എസ് ടി എ യുടെ കട്ടപ്പന വിദ്യാഭ്യാസ ജില്ലാ നേതൃത്വ പരിശീലനക്യാമ്പ് ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി…
Read More » -
‘വിനേഷ് ഫോഗട്ടിന്റെ ഭാഗത്ത് തെറ്റുണ്ട്, ഇത് അവരുടെ ആദ്യ ഒളിമ്പിക്സ് അല്ലല്ലോ’; സൈന നെഹ്വാള്
പാരിസ് ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതില്‍ പ്രതികരണവുമായി സൈന നെഹ്വാള്. വിനേഷ് ഫോഗട്ടിന്റെ ഭാഗത്തും തെറ്റുണ്ടെന്നാണ് സൈനയുടെ അഭിപ്രായം. താരത്തിന്റെ അയോഗ്യത വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സൈന…
Read More » -
റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; 6.5 ശതമാനത്തില്‍ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്
റിപ്പോ നിരക്ക് ഇത്തവണയും മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഇതോടെ ഭവന വാഹന വായ്പകളെടുത്തവരുടെ തിരിച്ചടവിൽ തത് സ്ഥിതി തുടരും.…
Read More » -
‘നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്, ഞങ്ങൾക്ക് നീ വിജയിയാണ്; കുറിപ്പുമായി ബജ്റംഗ് പുനിയ
ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന് ഹൃദയസ്പർശിയായ കുറിപ്പുമായി ഗുസ്തി താരം ബജ്റംഗ് പുനിയ. നീ തോറ്റിട്ടില്ലെന്നും തോൽപിക്കപ്പെട്ടതാണെന്നും ഞങ്ങൾക്ക് നീ എന്നും വിജയിയായിരിക്കുമെന്നും…
Read More » -
വിവോയുടെ വി40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
വിവോയുടെ വി40 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സീരീസില്‍ വിവോ വി40, വി40 പ്രോ എന്നിവയാണ് ഉള്‍പ്പെടുന്നത്. വിവോ വി40യ്ക്ക് 34,999 മുതല്‍ 41999 രൂപ വരെയാണ്…
Read More » -
നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഉയര്‍ത്തി ആര്‍ബിഐ
നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷത്തില്‍ നിന്നും നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ നടപടി ഉയര്‍ന്ന നികുതി…
Read More » -
ആള്‍ട്ടോ കെ 10 കാറുകള്‍ തിരികെ വിളിച്ച് മാരുതി സുസുക്കി
2555 ആള്‍ട്ടോ കെ 10 കാറുകള്‍ തിരികെ വിളിച്ച് മാരുതി സുസുക്കി ഇന്ത്യ. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്റ്റിയറിങ് ഗിയര്‍ ബോക്സ് അസംബ്ലിയില്‍ തകരാര്‍…
Read More » -
തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം; വയനാട്ടിലെ ദുരന്ത മേഖലകളില്‍ നിന്നും മടങ്ങുന്നു
വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. ഇനിയുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും. സര്‍ക്കാരും ജില്ലാ ഭരണകൂടവും സെെന്യത്തിന് യാത്രയയപ്പ് നല്‍കും. ഹെലികോപ്റ്റര്‍…
Read More »