കേരള ന്യൂസ്
-

ദേവികുളം ആര്‍ഡി ഓഫീസിന് മന്ത്രി കെ. രാജന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി
ദേവികുളം ആര്‍ഡി ഓഫീസിന് മന്ത്രി കെ. രാജന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി ദേവികുളം ആര്‍ഡിഓഫീസിന് റവന്യ വകുപ്പ് മന്ത്രി കെ. രാജന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി. ഇടുക്കി…
Read More » -

ക്യാമ്പസ് ബീറ്റ്സ് പ്രോജെക്ടിന്റെയും ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് (ചോയ്സ് ഓഫ് ലൈഫ് ) സംഘടിപ്പിച്ചു
ക്യാമ്പസ് ബീറ്റ്സ് പ്രോജെക്ടിന്റെയും ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് (ചോയ്സ് ഓഫ് ലൈഫ് ) സംഘടിപ്പിച്ചു. ഏലപ്പാറ പഞ്ചായത്ത്…
Read More » -

കട്ടപ്പന നഗരസഭക്ക് ഇത് ചരിത്ര നിമിഷം.GFC റാങ്കിങ്ങിൽ നാഷണൽ ലെവലിൽ കട്ടപ്പന 331-ാം റാങ്കിലേക്ക് ഉയർന്നു
കട്ടപ്പന നഗരസഭക്ക് ഇത് ചരിത്ര നിമിഷം.GFC റാങ്കിങ്ങിൽ നാഷണൽ ലെവലിൽ കട്ടപ്പന 331-ാം റാങ്കിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷം കട്ടപ്പന നഗരസഭയുടെ റാങ്ക് 2010 ആയിരുന്നു.ഇന്ത്യയിലെ 4000…
Read More » -

റവന്യുസ്റ്റാഫ്ക്വാര്ട്ടേഴ്സ്ഉദ്ഘാടനം 19 ന്
പൈനാവില്‍ റവന്യു സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനം നാളെ (19) വൈകിട്ട് 3.30 ന് പൈനാവ് റവന്യൂ ക്വാര്‍ട്ടേഴ്സ് അങ്കണത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന് നിര്‍വഹിക്കും.ജലവിഭവ…
Read More » -

സംസ്ഥാന ധനകാര്യകമ്മീഷന് ജില്ലയില്‍ സന്ദര്‍ശനം നടത്തി;വിവിധപദ്ധതികളുടെ നടത്തിപ്പും ധനവിനിയോഗവും അവലോകനം ചെയ്തു
സംസ്ഥാനധനകാര്യകമ്മീഷന്ജില്ലയില്സന്ദര്ശനംനടത്തി;വിവിധപദ്ധതികളുടെനടത്തിപ്പുംധനവിനിയോഗവുംഅവലോകനംചെയ്തു ഇടുക്കിയുടെ പ്രശ്നങ്ങള്‍ ഗൗരവമായി കാണും: ധനകാര്യ കമ്മീഷന് ധന വിന്യാസവും, ധനനിര്‍വഹണവും സംബന്ധിച്ച വിഷയങ്ങള്‍ സര്‍ക്കാരിന് കൃത്യമായി ശുപാര്‍ശ ചെയ്യുമെന്ന് ഏഴാം ധനകാര്യ കമ്മീഷന് അധ്യക്ഷന്‍…
Read More » -

ഇടുക്കി ശാന്തൻപാറ മേഖലയിൽ വൻ വനംകൊള്ള. ശാന്തൻപാറ പേതൊട്ടിയിൽ സിഎച്ച്ആർ മേഖലയിൽ നിന്ന് 150 ലധികം മരങ്ങൾ മുറിച്ചു കടത്തി
ഉരുൾപൊട്ടലിനെ തുടർന്ന് നാശനഷ്ടം ഉണ്ടായ പ്രദേശത്തിന് സമീപത്തുനിന്നാണ് മരങ്ങൾ മുറിച്ചുകടത്തിയത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ശാന്തൻപാറ വില്ലേജിൽ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന…
Read More » -

റവന്യു സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ജൂലൈ19 ന്
പൈനാവിൽ റവന്യു സ്റ്റാഫ് ക്വാർട്ടേഴ്സിൻ്റെ ഉദ്ഘാടനം 19 ന് വൈകീട്ട് 3.30 ന് പൈനാവ് റവന്യൂ ക്വാർട്ടേഴ്സ് അങ്കണത്തിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും.…
Read More » -

കട്ടപ്പന നഗരസഭ ഇ മാലിന്യങ്ങൾ ശേഖരിക്കുന്നു.
കട്ടപ്പന നഗരസഭാ പരിധിയിലെ എല്ലാ വീടുകളിൽ നിന്നും ഇ-മാലിന്യങ്ങൾ 2025 ജൂലൈ 18 മുതൽ ആഗസ്റ്റ് 15 വരെയുള്ള തീയതികളിൽ ശേഖരിക്കുകയാണ്.ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 11…
Read More » -

കട്ടപ്പന നഗരസഭ ഇ മാലിന്യങ്ങൾ ശേഖരിക്കുന്നു.
കട്ടപ്പന നഗരസഭാ പരിധിയിലെ എല്ലാ വീടുകളിൽ നിന്നും ഇ-മാലിന്യങ്ങൾ 2025 ജൂലൈ 18 മുതൽ ആഗസ്റ്റ് 15 വരെയുള്ള തീയതികളിൽ ശേഖരിക്കുകയാണ്.ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 11…
Read More » -

അയൽ വീട്ടിൽ നിന്ന് 80 കിലോ കുരുമുളക് മോഷ്ട്ടിച്ച യുവാവ് അറസ്റ്റിൽ
ബാലഗ്രാം, തേർഡ് ക്യാമ്പ്, ബ്ലോക്ക് നമ്പർ-1099,പനച്ചിക്കൽഅജ്മൽ ഹുസൈൻ. പി എം. (30) ആണ് അറസ്റ്റിലായത്. ബാലഗ്രാം സ്വദേശിയായഇയാളുടെ അയൽവാസി തേർഡ്ക്യാമ്പ്,മേലേതിൽ,പ്രഭാകരന്റെ വീടിന്റെ പിന്നിലെ കതക് കുത്തിപൊളിച്ചു കഴിഞ്ഞ…
Read More »




















