കേരള ന്യൂസ്
-
ജൂലൈ 1 ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ലോക്ബന്ധു രാജ്നാരായന്ജി ഫൗണ്ടേഷന് തിരുവനന്തപുരം ജെ ചിത്തരജ്ഞന് സ്മാരക ഹാളില്‍ സ്പന്ദനം എന്നപേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന് സ്നേസാദരം
സംസ്ഥാനത്തെ മികച്ചസന്നദ്ധ രക്തദാന പ്രവര്‍ത്തകരുടേയും കോര്‍ഡിനേറ്റര്‍മാരുടേയും മോട്ടിവേറ്റര്മാരുടേയും സംസ്ഥാന തല സൗഹൃദ സംഗമമാണ് സ്ഫന്ധനമെന്ന പേരില്‍ സംഘടിപ്പിച്ചത്.ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ,…
Read More » -
ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി
ചീന്തലാര്‍ സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ സഭ സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. ഞായറാഴ്ച്ച ആരാധനയ്ക്ക് ശേഷം ആരംഭിച്ച റാലി മാര്‍ക്കറ്റ് ജംക്ഷനില്‍…
Read More » -
വാക്ക്-ഇൻ-ഇന്റർവ്യൂ
ജില്ലയിലെ ഇടുക്കി ആർ ഡി ഒ കാര്യലയത്തിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ജൂലൈ 9 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു…
Read More » -
ജോസ് കെ.മാണി, പി.പി. സുനീർ, ഹാരിസ് ബീരാൻ എന്നിവർ രാജ്യസഭാ എംപിമാർ; സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍, യുഡിഎഫില്‍ നിന്ന്…
Read More » -
പനി: ജാഗ്രത പാലിക്കണം
ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എൻ 1, എലിപ്പനി എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ലക്ഷണങ്ങൾ ഡെങ്കിപ്പനികടുത്ത പനി, തലവേദന, നടുവേദന,…
Read More » -
മലയോര പട്ടയം വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നൽകാം
1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു…
Read More » -
എംഎസ്ഡിപി ക്ഷീരലയം പദ്ധതി അപേക്ഷകൾ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതി 2024-2025 എംഎസ്ഡിപി പദ്ധതിയിൽഉൾപ്പെടുത്തി ക്ഷീരലയം യൂണിറ്റിനുളള അപേക്ഷകൾ ക്ഷണിച്ചു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ വരുമാന വർദ്ധനവിനായി ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയിൽ…
Read More » -
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെൻററിൽ സർക്കാർ അംഗീകൃത കോഴ്സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിൻറനൻസ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി,…
Read More » -
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി പരിശീലനത്തിന് മൂന്നാറിൽ തുടക്കം
വിദ്യാകിരണം മിഷൻ പ്ലാറ്റ്ഫോമിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ എസ് എസ്.കെ ബി.പി.സിമാർ, ട്രെയിനർമാർ, സി.ആർ.സി.സിമാർ എന്നിവർക്കായി സംഘടിപ്പിച്ച ത്രിദിന റെസിഡെൻഷ്യൽ പരിശീലന…
Read More » -
കട്ടപ്പന നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി ചേർന്നു. പുതിയ ബസ് സ്റ്റാന്റിൽ മുന്ന് ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കാൻ തീരുമാനം
കട്ടപ്പന പുതിയ ബസ്റ്റന്റിനുള്ളിൽ പുറത്തു നിന്നും എത്തുന്ന പെർമ്മിറ്റില്ലാത്ത ഓട്ടോ റിക്ഷകൾ അനതി കൃതമായി പാർക്ക് ചെയ്ത് ഓപ്പം എടുക്കുന്നത് വലിയ വിവാധങ്ങൾക്കും തർക്കങ്ങൾക്കും കാരണമായിരുന്നു. ഇതിന്…
Read More »