നാട്ടുവാര്‍ത്തകള്‍
നാട്ടുവാര്‍ത്തകള്‍












നാട്ടുവാര്‍ത്തകള്‍



ചേറ്റുകുഴി ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് വിതരണവും കാര്‍ഷിക സെമിനാറും 15ന് ചേറ്റുകുഴി മരിയന്‍ സെന്ററില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് അവാര്‍ഡ് ദാന ചടങ്ങ്…
Read More »


കാർഷിക-ഭൂപ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ ഇടുക്കി ജില്ലയോട് കാണിക്കുന്ന അവഗണനകളിൽ പ്രതിഷേധിച്ചു കൊണ്ട് കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ ചെറുതോണി ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടധർണ്ണയും നടത്തി.…
Read More »
ലഹരി പദാര്‍ത്ഥവുമായി യുവാക്കള്‍ അറസ്റ്റിലായി. രാജകുമാരി നടുമറ്റം സ്വദേശികളായ ചെനയപ്പള്ളിയില്‍ ബിബിന്‍ ,കുരുമ്പുംതടത്തില്‍ അശ്വിന് എന്നിവരാണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്.ഇവരുടെ പക്കല്‍ നിന്നും കഞ്ചാവില്‍ നിന്നും ഉല്പാദിപ്പിക്കുന്ന…
Read More »
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ…
Read More »
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.റെഡ് അലർട്ട്14/06/2025: കണ്ണൂർ, കാസറഗോഡ്*15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്17/06/2025:…
Read More »