കമ്പോളം
ഏലക്ക ലേല വിവരം 13-11-2021
SUGANDHAGIRI13:11:2021Lote:260Arri : 70,227.900Sold:59,153.500Withdraw:06Remaining lote:33Max :1483Avg : 1023.17
Read More »കുരുമുളകു വിലയിൽ കുതിപ്പ്;കുരുമുളകു വില 500 റിലേയ്ക്ക്
ഇന്ന് കൂടിയത് കിന്റെലിന് 800 രൂപ.ഇന്നലെയും, മിനിങ്ങാനും കിന്റെലിന് 400 രൂപ വെച്ച് കൂടിയിരുന്നു. 3 ദിവസം കൊണ്ട് കിന്റെലിന് 1600 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.ഇതോടെ അൺഗാർബിൾഡ്…
Read More »ഇന്നത്തെ ഏലക്ക ലേല വിവരം 12-11-2021
VGCPC12:11:2021Lote.177Arri :49,348Max :1338Avg :1073.34 M A S12:11:2021Lote.264Arri :82,338.600Sold:78,278.600Max :1692Avg :1036.24 S M T C12:11:2021Lote.238Arri :80,408.300Sold:78,059.900Max :1388Avg : 993.62
Read More »കുരുമുളകു വിലയിൽ കുതിപ്പ് തുടരുന്നു;ഇന്ന് കൂടിയത് 100kg ക്ക് 400 രൂപ
കുരുമുളകു വിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് കൂടിയത് 100kg ക്ക് 400 രൂപ.ഇന്നലെയും കിന്റെലിന് 400 രൂപ കൂടിയിരുന്നു.ഇതോടെ അൺഗാർബിൾഡ് മുളകു വില കിന്റെലിന് 46,900 കടന്നു.…
Read More »-

കുരുമുളകു വില ഇന്ന് 4 വർഷത്തിനുളളിലെ ഉയർന്ന നിരക്കിൽ
കുരുമുളകു വില ഇന്ന് 4 വർഷത്തിനുളളിലെ ഉയർന്ന നിരക്കിൽ.ഇന്ന് കൂടിയത് 100kg ക്ക് 400 രൂപ. ഇതോടെ അൺഗാർബിൾഡ് മുളകു വില കിന്റെലിന് 46,500 കടന്നു. ഇതിന്…
Read More » ഇന്നത്തെ ഏലക്ക ലേല വിവരം
Header10:11:2021Lote.274Arri :88,428.400Sold:70,155.200Max :1375Avg :1015.61GHCL10:11:2021Lote.244Arri :71,731.Sold:71,044.500Max :1369Avg :1016.39
Read More »ഇന്ന് കുരുമുളകു വിലയിൽ രണ്ട് രൂപ കുറവ്
നാളെ ദീപാവലി.മാർക്കറ്റ് അവധിയാണ്.ദീപാവലി പ്രമാണിച്ച് നാളെ ഏലം ലേലം ഉണ്ടായിരിക്കുന്നതല്ല.വെള്ളി ഉച്ചവരെയുള്ള മുളകു വില ഇങ്ങനെ👇 ഗാർബിൾഡ്: 482.(Grade)അൺഗാർബിൾഡ്: 462👈(Bulk)
Read More »ഏലക്കാ വില താഴേക്ക്; ആശങ്കയോടെ കര്‍ഷകര്‍
കട്ടപ്പന: ഉണര്‍വ് പ്രതീക്ഷിച്ച ഏലയ്ക്കാ വില താഴേക്ക് പോകുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. നിലവില്‍ 800 മുതല്‍ 1000 രൂപവരെയാണ് ഒരു കിലോ ഏലക്കായ്ക്ക് വില ലഭിക്കുന്നത്. കര്‍ഷകരുടെ…
Read More »രണ്ട് ഓൺ ലൈൻ ലേലവും ഒരു സ്പൈസസ് ബോർഡ് ലേലവും ഇന്നത്തെ വില വിവരങ്ങൾ ഇങ്ങനെ
SUGANDHAGIRI22-10-2021Lots : 320Arri: 80,964.700Sold: 79,273.700Max : 1,475Avg : 1040. 44 VGCPC(On line)22:10:2021Lote.236Arri :65,586Max :1503.Avg :1112.40 ITCPC(On line)22:10:2021Lote.235Arri : 71,154.800Max :1564.Avg…
Read More »ഇന്നും കുരുമുളക് വിലയിൽ കിലോയ്ക്ക് 2 രൂപ കൂടുതൽ(22-20-2021)
നാളെ ഉച്ചവരെയുള്ള വില: 420 ആണ്.ഗാർബിൾഡ്: 440.(Grade)അൺഗാർബിൾഡ്: 420👈(Bulk)പുതിയ മുളക് :410.
Read More »











