Education
-

പി ജി പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂലായ് അവസാന വാരം നടത്തും
രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ പി ജി കോഴ്സുകള്‍ക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ നടപ്പാക്കുമെന്ന് യുജിസി.പി ജി പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂലായ് അവസാന വാരം നടത്തും. അപേക്ഷ…
Read More » -

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. താല്പര്യമുള്ളവര് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലോ 9497900200…
Read More » -

മിലിട്ടറി നഴ്സിംഗ് 2022 ലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതകൾക്ക് മിലിട്ടറിയിൽ നഴ്സാകാം …ജോയിൻറ് മിലിറ്ററി നഴ്സിംഗ് സർവീസ്:ബി.എസ് സി.(നഴ്സിങ്) കോഴ്സ് 2022 ലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നാലുവർഷത്തെ ബിഎസ്സി നഴ്സിങ് കോഴ്സിലേക്കാണ് അവസരം.അവിവാഹിതർ…
Read More » -

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേര്‍ണലിസം പഠനം
കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, വാര്‍ത്താ ചാനലില്‍ നേരിട്ട് പരിശീലനം നല്‍കികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് (ഒരു വര്‍ഷം) അടുത്ത അധ്യയന…
Read More » -

KEAM 2022: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 10…
2022-23 അദ്ധ്യയന വർഷത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കും എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ് എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്…
Read More » -

ക്വട്ടേഷന്‍ ക്ഷണിച്ചു
2022-23 അദ്ധ്യയന വര്‍ഷത്തിലേയ്ക്ക് പാഠപുസ്തകങ്ങള്‍ സോര്‍ട്ട് ചെയ്ത് പായ്ക്ക് ചെയ്ത് സ്കൂള്‍ സൊസൈറ്റികളില്‍ കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്നതിന്, 2-5 വരെ ടണ്‍ ഭാരം കയറ്റി പോകാന്‍…
Read More » -

പരീക്ഷ മാറ്റി : മഹാത്മാഗാന്ധി സർവ്വകലാശാല
ഈദുൽ ഫിത്തർ പ്രമാണിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (മെയ് 3 ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്…
Read More » -

സംസ്ഥാനത്തെ സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണം.
സംസ്ഥാനത്തെ സ്കൂളുകളിൽ അധിക തസ്തിക / ഡിവിഷൻ സൃഷ്ടിക്കുന്നതിന് ഇനി സർക്കാരിന്റെ മുൻകൂർ അനുമതി വേണം. എയ്ഡഡ് അധ്യാപക ഒഴിവുകളിൽ സ്ഥിരം നിയമനത്തിനും മുൻകൂർ അനുമതി നിർബന്ധമാക്കി…
Read More » -

പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പരിശോധിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനം.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ, പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പരിശോധിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. വിശദ ചർച്ചയ്ക്കു ശേഷം പുതിയ ഉത്തര സൂചിക പ്രസിദ്ധപ്പെടുത്തുമെന്നാണ് അറിയുന്നത്.…
Read More » -

ലീഗൽ കൗൺസിലർ വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ”സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്” ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക്…
Read More »





















