Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഫലവൃക്ഷതൈ നടന്നു


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം മുതൽ ഗാന്ധിജയന്തി വരെ രാജ്യമാകെ സേവാ പാഷികമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി.
കഴിഞ്ഞ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്വന്തം അമ്മയുടെ പേരിൽ വൃക്ഷത്തൈ നട്ട് സംരക്ഷിച്ചുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ പുതിയ മാതൃക ലോകത്തിന് പരിചയപ്പെടുത്തിയ നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അമ്മയുടെ പേരിൽ ശാന്തി ഗ്രാം ഉമാ മഹേശ്വര ക്ഷേത്ര അങ്കണത്തിൽ നാളെ രാവിലെ എട്ടു മുപ്പതിന് ഫലവൃക്ഷതൈ നടന്നു.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ സജിദാസ് മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്യും.