Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആവണി പൂത്താലം 2024 സെപ്റ്റംബർ 8 ഞായറാഴ്ച കാഞ്ചിയാറ്റിൽ


ആകാശവാണി ദേവികുളം നിലയത്തിന്റെ നേതൃത്വത്തിൽ ആവണി പൂത്താലം 2024 എന്ന പ്രോഗ്രാം 2024 സെപ്റ്റംബർ 8 ഞായർ രാവിലെ 10.30 മുതൽ കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും .നാടൻ പാട്ടുകൾ,കവിയരങ്ങ്, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും