Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

അസോസിയേഷൻ ഉദ്ഘാടനം



മുരിക്കാശ്ശേരി മാർ സ്ലീവാ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിലെ മാനേജ്മെന്റ് വിഭാഗം അസോസിയേഷൻ 2024- 25 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2024 ജൂലൈ 26-ാം തിയതി വെള്ളിയാഴ്ച 12 മണിക്ക് കട്ടപ്പന ആക്സിസ് ബാങ്ക് സീനിയർ മാനേജർ ആഷിസ് ഓവേലിൽ *നിർവഹിച്ചു.

കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മോളി എം എ. കോളേജ് ബർസാർ ഫാദർ ജെയിംസ് പാലക്കാമറ്റത്തിൽ, വൈസ് പ്രിൻസിപ്പൽ ആനന്ദ് ജോസഫ് , മാനേജ്മെന്റ് വിഭാഗം മേധാവി ബിൻസി ജോസഫ് , അധ്യാപകർ,അനധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

പ്രസ്തുത യോഗത്തിൽ വച്ച് എം ജി യൂണിവേഴ്സിറ്റി ബി ബി എ ഒന്നാം സെമെസ്റ്റർ പരീക്ഷയിൽ എ പ്ലസ് നേടിയ ജീന രാജീവ്‌, ഷഹനാസ് കെ ഷാജി എന്നി വിദ്യാർഥിനികളെ ആദരിക്കുകയും.
ഉദ്ഘാടനനന്തരം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെടുകയും ചെയ്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!