Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
EducationIdukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

എം. എ. കോളേജിൽ യു ജി / പി ജി സീറ്റ് ഒഴിവ്




കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഫിസിക്സ്‌, മാത്തമാറ്റിക്സ്,സൂവോളജി,ബി വോക് ഡാറ്റ അനലിറ്റിക്സ് & മെഷിൻ ലേർണിങ്, ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ ബേസിക് സയൻസ്- ബയോളജി എന്നീ ബിരുദ പ്രോഗ്രാമുകളിലും,ബോട്ടണി,സോഷ്യോളജി,എം. കോം. മാർക്കറ്റിംഗ് & ഇന്റർനാഷണൽ ബിസ്സിനെസ്സ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഇൻഫോർമാറ്റിക്സ്, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും പുതുതായി അനുവദിച്ചു കിട്ടിയ കൂടുതൽ സീറ്റുകളിലേക്ക് ഇപ്പോൾ ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്.താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 29/06/24 ശനിയാഴ്ചക്കകം www.macollege.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9496792512,9447602664,0485-2822378 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!