Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ കട്ടപ്പന വെള്ളയാംകുടിയിൽ
കട്ടപ്പന വെള്ളയാംകുടിയിൽ
വാഹനങ്ങൾ തമ്മിൽ കൂട്ട ഇടി
![](/wp-content/uploads/2024/06/IMG-20240606-WA0008.jpg)
![](/wp-content/uploads/2024/01/Banner-min-1.jpg)
കട്ടപ്പന വെള്ളയാംകുടിയിൽ
വാഹനങ്ങൾ തമ്മിൽ കൂട്ട ഇടി. വെള്ളയാംകുടി കട്ടകളത്തിനു മുകളിലാണ് രണ്ട് കാറുകളും ഓട്ടോ റിക്ഷയും കൂട്ടി ഇടിച്ചത്. കാർ യാത്രക്കാർക്കും ഓട്ടോ ഡ്രൈവർക്കും പരിക്ക്.
പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.