Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മഴ മുന്നറിയിപ്പ്


ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ ഇന്നും നാളെയും ബുധനാഴ്ചയും റെഡ് അലർട്ട്.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്.
കാസറഗോഡ്, കണ്ണൂർ, വയനാട് ഇന്ന് യെല്ലോ അലെർട്ട്