Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഹോട്ടൽ മാനേജ്മെന്റ് പ്രവേശനം
ടൂറിസം വകുപ്പിന്റെ തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെൻറ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടൂ തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഡിഗ്രിയോ ഉയർന്ന യോഗ്യതയോ ഉള്ളവർക്കും അപേക്ഷിക്കാം. www.fcikerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മെയ് 31. കൂടുതൽ വിവരങ്ങൾക്കും സൗജന്യ കരിയർ ഗൈഡൻസിനും പ്രിൻസിപ്പാൾ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തൊടുപുഴ. ഫോൺ : 04862 224601, 9400455066