Idukki വാര്‍ത്തകള്‍
പ്രിൻസ് ഓവേലിയുടെ കവിതാ സമാഹാരം തഝമയം പൗർണ്ണമിരാത്രി പുസ്തക പ്രകാശനം 11 ന് കട്ടപ്പന പ്രസ് ക്ലബ്ബിൽ

പ്രിൻസ് ഓവേലിയുടെ കവിതാ സമാഹാരം തഝമയം പൗർണ്ണമിരാത്രി പുസ്തക പ്രകാശനം 11 ന് കട്ടപ്പന പ്രസ് ക്ലബ്ബിൽ 11 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രകാശനം സുബിൻ അമ്പിത്തറ നിർവ്വഹിക്കും.
ലക്ഷ്മി ദാസ് പുസ്തകം ഏറ്റുവാങ്ങും.
കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും’













































































