Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഫൊറോനാ SMYM ന്റെ അഭിമുഖ്യത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു


കട്ടപ്പന ഫൊറോന S MYM ന്റ് നേത്യത്വത്തിലാണ് കരുതൽ എന്ന പേരിൽ കുടിവെള്ള വിതരണം ആരംഭിച്ചത്.
കൽത്തൊട്ടി, കിഴക്കേ മാട്ടുകെട്ട, മേപ്പാറ എന്നീ പ്രദേശങ്ങളിൽ രൂഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ജാതി മതഭേദമന്യേ, കരുതൻ ഒന്നാം ഘട്ടം എന്ന നിലയിൽ കുടിവെള്ളം എത്തിച്ചു നൽകി.
വരും ദിവസങ്ങളിൽ മറ്റ് ഇടവകയിലേക്കും കുടിവെള്ള വിതരണം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Smym കട്ടപ്പന ഫൊറോന ഡയറക്ടർ ഫാദർ നോബി വെള്ളാപ്പള്ളിയിൽ, SMYM ഫൊറോന പ്രസിഡന്റ് അലൻ എസ് പുലികുന്നേൽ, smym ഭാരവാഹിയായ ചെറിയാൻ വട്ടകുന്നേൽ, എന്നിവർ നേതൃത്വം നൽകി.