Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ ഹെവൻലി ടോപ്പ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു


കട്ടപ്പന പുതിയ ബസ്റ്റാന്റിലാണ് ഹെവൻലി ടോപ്പ് @ 199 എന്ന സ്ഥാപനം ആരംഭിച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിങ്ങളുടെ ഔട്ഫിറ്റിന് അനുയോജ്യമായ ഇയറിംഗ്സ് തീർത്തും സൗജന്യമായി ലഭിക്കും.
സ്ഥാപനത്തിന്റ് ഉദ്ഘാടനം വി.പി നാരയണൻ നിർവ്വഹിച്ചു. ആദ്യവിൽപ്പന ജിൻസി മാത്യൂവും ആദ്യവിൽപ്പന സ്വീകരണം ഷാഹിന ഷമീറും ഏറ്റുവാങ്ങി
പാസ്റ്റർ ജോൺ ,എസ്. രാജ് കാഞ്ചിയാർ, ഷിജുമോൻ N എന്നിവർ സംസാരിച്ചു.
ടോപ്പുകൾക്ക് 199 രൂപാക്ക് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസ്ക്കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്