San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജില്ലയിൽ വേനൽ കനക്കും മുൻപുതന്നെ തോടുകളും പുഴകളും വറ്റി



വേനൽ കനക്കും മുൻപുതന്നെ തോടുകളും പുഴകളും വറ്റി. വർഷകാലത്തിൽ കരകവിഞ്ഞ് ഒഴുകിയിരുന്ന പുഴകളൊക്കെയും വേനൽ ശക്തമാകും മുൻപേ വറ്റിത്തുടങ്ങി. ഇലവീഴാപൂഞ്ചിറയിൽനിന്ന് ഉദ്ഭവിച്ച് മുട്ടം പഞ്ചായത്തിലൂടെ കടന്ന് തൊടുപുഴയാറിൽ പതിക്കുന്ന പരപ്പാൻ തോട് വറ്റിവരണ്ടു. മുൻപ് മാർച്ച് അവസാനം വരെ തോട്ടിൽ വെള്ളമുണ്ടായിരുന്നതാണ്.
എന്നാൽ വേനൽ കനക്കും മുൻപ് തോട് വറ്റിയത് ഇവിടെ ജലക്ഷാമത്തിനു കാരണമായി. മഴക്കാലത്ത് തോട്ടുംകര പ്രദേശത്തെ ആകെ വെള്ളപ്പൊക്കത്തിലാക്കിയിരുന്ന തോടാണിത്. ഒട്ടേറെ വീടുകളിലും വെള്ളം കയറി നാശനഷ്‌ടങ്ങൾ സംഭവിച്ചിരുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button