Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മരുന്ന് കവറുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു




2024 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ കാലയളവില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍  ആവശ്യമായ മരുന്ന് കവറുകള്‍ ആവശ്യപ്പെടുന്ന സയത്ത് ആവശ്യമായ അളവില്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറം, ദര്‍ഘാസിനൊപ്പം വെക്കേണ്ട ഉടമ്പടികളുടെ മാതൃക മുതലായവ മാര്‍ച്ച് 11 ന് 11 മണി വരെ ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച ദര്‍ഘാസ് അപേക്ഷകള്‍ മാര്‍ച്ച് 11 ന് ഉച്ചക്ക് 1 മണി വരെ മെമ്പര്‍ സെക്രട്ടറി, എച്ച് എം സി, താലൂക്ക് ആശുപത്രി, അടിമാലി എന്ന വിലാസത്തില്‍ സ്വീകരിക്കും. കവറുകളുടെ വിതരണം, ഗുണനിലവാരം എന്നിവ തൃപ്തികരമല്ലെന്ന് കണ്ടാല്‍ ടെണ്ടര്‍ റദ്ദാക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  04864  222680.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!