Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയിൽ നിന്ന് 8 ലക്ഷം രൂപായുമായി മുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശി ഷരീഫിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി





സ്വർണ്ണം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയെ കട്ടപ്പനയിൽ വിളിച്ച് വരുത്തി.
പിന്നീട് 23 ന് വൈകിട്ട് 7 മണിയോടുകൂടി കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ നിന്ന് എറണാകുളം സ്വദേശിയെ പറ്റിച്ച് 8 ലക്ഷം രൂപായുമായി ഷരീഫ്  മുങ്ങുകയായിരുന്നു.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!