Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടെന്‍ഡര്‍ ക്ഷണിച്ചു


ഇടുക്കി ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് ഉപയോഗിക്കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള എ.സി കാര്‍ (പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍) വാടകയ്ക്ക് നല്കുവാന്‍ തയ്യാറുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. മുദ്രവച്ച ടെന്‍ഡറുകള്‍ ഫെബ്രുവരി 5 ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കും. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 299475