Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യുവാവിനെ കാണാതായി


ഈ ഫോട്ടോയിൽ കാണുന്ന സെബിൻ ആനാത്തിൽ എന്നയാളെ 23/01/24 വൈകിട്ട് 4:00 മണിക്ക് ശേഷം കട്ടപ്പനയിൽ നിന്നും കാണാതായിട്ടുള്ളതാണ് .
ഏതെങ്കിലും ഭാഗത്തു വച്ച് കണ്ടിട്ടുള്ളവർ ഉണ്ടെങ്കിൽ കട്ടപ്പന പോലീസ് സ്റ്റേഷനുമായോ(04868272263) അല്ലെങ്കിൽ ഈ നമ്പറിൽ (9947537603 anish)അറിയിക്കുക