Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
BPL വിഭാഗക്കാർക് സൗജന്യ കുടിവെള്ളം ലഭിക്കുന്നതിനു അക്ഷയ വഴി ഇപ്പോൾ അപേക്ഷ നൽകാം


BPL റേഷൻ കാർഡ് ഉള്ള കേരള വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ഉള്ളവർക്ക് ( 15KgL ന് താഴെ ഉപയോഗമുള്ള ) വെള്ളം സൗജന്യമായി കിട്ടാൻ ഇപ്പോൾ പുതിയ അപേക്ഷ നൽകാവുന്നതാണ്
ബി. പി. എൽ. ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 31.01.2024 ആയിരിക്കും.
പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു.
വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല