Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഏഷ്യകപ്പ് സൂപ്പര്‍ഫോറില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം




ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടേയും രാഹുലിന്റേയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ രണ്ട് വിക്കറ്റിന് 356 റണ്‍സെടുത്തു. കോലി ഏകദിനത്തില്‍ 13,000റണ്‍സ് തികച്ചു. കരിയറിലെ 47ാം സെഞ്ചുറി (3 സിക്സ്, 9 ഫോറുമടക്കം 94 പന്തില്‍ 122 റണ്‍സ്) .
രാഹുലിന്റെ ഏകദിന കരിയറിലെ ആറാം സെഞ്ചുറി (2 സിക്സ്, 12 ഫോറുമടക്കം 106 പന്തില്‍ 111 റണ്‍സ്) നേട്ടമാണിത്. മൂന്നാം വിക്കറ്റില്‍ കോലിലും രാഹുല്‍ ചേര്‍ന്ന് പുറത്താവാതെ 233 റണ്‍െസടുത്തു. രോഹിത്തും (56) ഗില്ലും (58) അര്‍ധ സെഞ്ചുറി നേടി. പാക്കിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദിയും ശദാബ് ഖാനും ഒരോ വിക്കറ്റ് വീഴ്ത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!