Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യു.പി വിഭാഗം നാടക മത്സരത്തില്‍ കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍ മികച്ച നടനായി
കരയുന്ന പുസ്തകങ്ങള്‍ എന്ന നാടകത്തിലെ ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മറ്റൊരു ഇനമായ മോണോ ആക്ടില്‍ എ ഗ്രേഡ് കരസ്ഥമാക്കി. മികച്ച നടിയായി കട്ടപ്പന ഓസാനം എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ കരോളിന്‍ റോബിനാണ്
തെരെഞ്ഞെടുക്കെപെട്ടത്. ഇത്തിള്‍ കണ്ണി എന്ന നാടകത്തിലെ നൂര്‍ജഹാന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ നാടകത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.













































































