Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടൻമേട് പുറ്റടിയിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി
രാവിലെ 9മുതൽ വൈകിട്ട് 6മണിവരെ ഉണ്ടായിരുന്ന op സംവിധാനം ഒരുമണിയായി ചുരുങ്ങി. ഇരുപത്തിനാല് മണിക്കൂറും op സംവിധാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി നിൽക്കുമ്പോഴാണ് ആശുപത്രി അധികാരികൾ op സമയം കുറച്ചത്.അതുമൂലം നൂറുകണക്കിന് സാധാരണ ജനങ്ങളാണ് ചികിത്സ കിട്ടാതെ മടങ്ങി പോകുന്നത്.സാധാരണ ഞങ്ങൾ വർഷങ്ങളായി ഈ ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്. ഈ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെട്ട രീതിയിൽ ആക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രെദ്ധിച്ചു നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു…









































































































































