6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ് നടത്തി



കട്ടപ്പന നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ് ചെയർപേഴ്സൺ ഷൈനി സണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ENT, ORTHO, OFTHALMOLOGY, വികലാം​ഗ കോർപറേഷൻ അം​ഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. 3 മെ‍‍ഡിക്കൽ ഓഫീസർമാർ, കൗൺസിലർമാർ, ICDS സൂപ്പർവൈസർ ബിന്ദു, അങ്കണവാടി വർക്കേഴ്സ് എന്നിവർ നേതൃത്വം നൽകി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!