Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അയ്യപ്പൻകോവിൽ ഇല്ലത്ത് പാലത്തിന്റ പണികൾ ആരംഭിച്ചു
അയ്യപ്പൻകോവിൽ ഇല്ലത്ത് പാലത്തിന്റ പണികൾ ആരംഭിച്ചു. 4 ലക്ഷത്തോളം രുപ മുടക്കി റോഡ് കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. JCB ഉപയോഗിച്ച് ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതായും ഒരാഴ്ചക്കുള്ളിൽ കോൺക്രീറ്റ് ചെയ്യാൻ ആകുമെന്ന് അയ്യപ്പൻകോവിൽ പഞ്ചായത്ത് അംഗം ഷൈമോൾ രാജൻ പറഞ്ഞു.