6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

എൻ ഡി എ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചു



എൻ ഡി എ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരത്തിൽ എൻ ഡി എ കട്ടപ്പന മണ്ഡലം പ്രസിഡന്റ്‌ പി എൻ പ്രസാദ് അധ്യക്ഷത വഹിച്ചു… ഉപരോധ സമരം BJP നാഷണൽ കൗൺസിൽ അംഗം ശ്രീനഗരി രാജൻ ഉൽഘാടനം ചെയ്തു…. BDJS ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ മനേഷ്
കുടികയത്ത് മുഖ്യപ്രഭാഷണം നടത്തി.. ആശംസകൾ അർപ്പിച്ചുകൊണ്ട് BJP ജില്ലാ വൈസ് പ്രസിഡന്റ്‌ സി സന്തോഷ്‌ കുമാർ, സസ്ഥാന കൌൺസിൽ അംഗം സി കെ ശശി, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്‌ കെ എൻ പ്രകാശ്, മണ്ഡലം ജനറൽ സെക്രട്ടറി ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, സന്തോഷ്‌ കിഴകേമുറി, BDJS മണ്ഡലം കൺവിനർ ശ്യംമോഹൻ, ബിനിഷ് കെ പി, തങ്കച്ചൻ പുരയിടം, പ്രെസദ് പുളിക്കൽ, കെ എം വിജയപ്പൻ, ശിവദാസ് പരുവിക്കാൻ, ജിബിൻ സെബാസ്റ്റ്യൻ, കെ എർ രാജൻ, ജയദേവൻ കെ എസ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിജുമോനായി, എസ് സുരേഷ്, സി എം രാജപ്പൻ എന്നിവർ നേത്യതം നൽകി*









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!