San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കർഷകരുടെ ശ്രദ്ധക്ക്






ഒരു ലക്ഷം യുവകർഷക തൊഴിൽദാന പദ്ധതി അംഗങ്ങളായ കട്ടപ്പന / ഇരട്ടയാർ / കൃഷിഭവൻ പരിധിയിലുള്ള കർഷകരുടെ യോഗം വെള്ളി 2.30-ന് കട്ടപ്പന ടൗൺ ഹാളിൽ ചേരും. അർഹരായ മുഴുവൻ കർഷകർക്കും മാസം പതിനയ്യായിരം രൂപ പെൻഷൻ നൽകുക, അറുപതു വയസ്സു കഴിഞ്ഞ കർഷകർക്ക് ഒരു ലക്ഷം രൂപ ഗ്രാറ്റുവിറ്റി നൽകുക, മരണമടഞ്ഞ കർഷകർക്ക് ഒരു ലക്ഷം രൂപ പൂർണ്ണമായും നൽകുക, സർക്കാർ വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമര പരിപാടികൾ ആരംഭിക്കും. യോഗത്തിൽ മുഴുവൻ അംഗങ്ങളും എത്തിച്ചേരണമെന്ന്
ഒരു ലക്ഷം യുവകർഷക സമിതി
കട്ടപ്പന ബ്ലോക്ക് പ്രസിഡൻറ് ഈയോബ് ജോൺ ,കട്ടപ്പന മുനിസിപ്പൽക്കമ്മറ്റി പ്രസിഡൻറ് ജോജോ കുടക്കച്ചിറ എന്നിവർ അറിയിച്ചു


കൂടുതൽ വിരങ്ങൾക്ക് ജോജോ
കുടക്കച്ചിറ
9496494059






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button