Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഇടുക്കിയിലെ ടൂറിസം മേഖലയെ തകർക്കാൻ ജില്ലയ്ക്ക് പുറത്തുള്ള ബാഹ്യശക്തികൾ പ്രവർത്തിക്കുന്നതായി CPI ഇടുക്കിജില്ല സെക്രട്ടറി കെ.സലിം കുമാർ
ഇടുക്കിയിലെ ടൂറിസം മേഖലയെ തകർക്കാൻ ജില്ലയ്ക്ക് പുറത്തുള്ള ബാഹ്യശക്തികൾ പ്രവർത്തിക്കുന്നതായി CPI ഇടുക്കിജില്ല സെക്രട്ടറി കെ.സലിം കുമാർ .
ഇന്നലെ വരെ ബില്ലിനെ എതിർക്കുകയും കത്തിക്കുകയും ചെയ്ത യുഡിഎഫ് ഇടുക്കി ജില്ലയിലെ കർഷകരോട് മാപ്പുപറയണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു.
ഇപ്പോൾ ചില സംഘടനകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുകയാണ്.
അടിമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അതിജീവന പേരാട്ടവേദി പ്രസിഡന്റ് റസാക്ക് ചൂര വേലിയുടെ ഉദ്ദേശത്തെപ്പറ്റിയും സാമ്പത്തിക ശ്രോതസിനെതിരെയും സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പിന്റ് ഒരിഞ്ചു ഭൂമി പോലും കൈയ്യേറുവാൻ വനം വകുപ്പിനെ അനുവധിക്കില്ലന്നും
ഇടുക്കിയിലെ കർഷകർക്കൊപ്പമാണ് LDF സർക്കാരെന്നും കെ. സലിം കുമാർ പറഞ്ഞു.