Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു


പാലക്കാട്: അട്ടപ്പാടി അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.