Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തോണിക്കുഴിയിൽ, മാത്യു സെബാസ്റ്റ്യൻ (ദീപിക പാപ്പച്ചൻ-90) നിര്യാതനായി


കട്ടപ്പന,തോണിക്കുഴിയിൽ, മാത്യു സെബാസ്റ്റ്യൻ (ദീപിക പാപ്പച്ചൻ-90) നിര്യാതനായി. സംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞു രണ്ടിന് കട്ടപ്പന സെന്റ് ജോർജ് ഫോറോനാ പള്ളി സെമിത്തെരിയിൽ. ഹൈറേഞ്ചിലെ കട്ടപ്പനയിൽ ദീപിക ദിന പത്രത്തിന്റെ ആദ്യകാല ഏജന്റും റിപ്പോർട്ടറുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ :പരേതയായ ത്രേസ്യമ്മ,
മക്കൾ :ജോയി, ബേബി
മരുമക്കൾ :തടിയംപാട്, കുത്തനാപ്പള്ളിയിൽ മേഴ്‌സി,
കോതമംഗലം കുറ്റപള്ളിയിൽ ഷൈനി.