Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
യുവമോർച്ച കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി


യുവമോർച്ച കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമാല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പരിപാടിക്ക് യുവമോർച്ച കട്ടപ്പന മണ്ഡലം പ്രസിഡണ്ട് രാഹുൽ സുകുമാരൻ, ബിജെപി കട്ടപ്പന മണ്ഡലം ജനറൽ സെക്രട്ടറി പ്രസാദ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് പ്രകാശ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എൻ ബി മോഹൻ ദാസ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സുജിത്ത് ശശി, ജില്ലാ ട്രഷറർ അനൂപ് രാജപ്പൻ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്യാം സജി, മീഡിയ സെൽ കൺവീനർ സുധീഷ് ഓമല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി