പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മേരികുളത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് .


മേരികുളം SMYM ന്റെ നേതൃത്വത്തിൽ മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങും ,തിമിര ശസ്ത്രക്രിയ ക്യാമ്പും ഓഗസ്റ്റ് 12 ശനിയാഴ്ച മേരികുളം മരിയൻ സെൻട്രൽ നടക്കും. രാവിലെ 9 .30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും.
ബുക്കിങ്ങിന് :
94 4 6 9 3 4 4 5 2,
977 8 5 4 9 1 5 5 ,
7 5 5 8 86 77 9 7