Idukki വാര്‍ത്തകള്‍
JPM കോളേജിൽ ഹിന്ദി വിഭാഗത്തിൽ ജോലി ഒഴിവ്

കാഞ്ചിയാർ: ജെ.പി. എം. ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൽ ഹിന്ദി അദ്ധ്യാപകരെ ആവശ്യമുണ്ട്. MA Hindiയിൽ നെറ്റും, പി എച്ച് ഡിയും, മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും ബയോഡേറ്റയും 2025 ജൂലൈ 12-ാം തീയതി ശനിയാഴ്ചയ്ക്കുമുമ്പായി താഴെപ്പറയുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ് http://E-mail: [email protected]
Ph. 95620 34555













































































